അരുമാനൂർ (കോട്ടയം)
From Wikipedia, the free encyclopedia
Remove ads
ഇതേ പേരിലുള്ള തിരുവനന്തപുരം ജില്ലയിലെ ഗ്രാമത്തെക്കുറിച്ചറിയുവാൻ, ദയവായി അരുമാനൂർ എന്ന താൾ കാണുക.
കേരളത്തിലെ മീനച്ചിലാറിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് അരുമാനൂർ. പള്ളം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഈ ഗ്രാമം അയർക്കുന്നം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് വരുന്നത്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 18 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്ന ഇവിടെനിന്ന് പള്ളത്തേയ്ക്കുള്ള ദൂരം 18 കിലോമീറ്റർ ആണ്. ഏറ്റുമാനൂർ, അയർക്കുന്നം പട്ടണങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ 2000 ജനസംഖ്യയുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads