അഷ്ടമിച്ചിറ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

അഷ്ടമിച്ചിറ
Remove ads

10.27147°N 76.279331°E / 10.27147; 76.279331

Thumb
ചാലക്കുടിയിൽ നിന്നുള്ള വഴി അഷ്ടമിച്ചിറയിലേക്കെത്തുന്നു
Thumb
അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ
വസ്തുതകൾ


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ്‌ അഷ്ടമിച്ചിറ. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് അഷ്ടമിച്ചിറ.

Remove ads

അധികാരപരിധികൾ

  • പാർലമെന്റ് മണ്ഡലം - ചാലക്കുടി, മുകുന്ദപുരം എന്നാണ് പഴയ പേര്.
  • നിയമസഭ മണ്ഡലം - കൊടുങ്ങല്ലൂർ, 2011 ലെ മണ്ഡല പുനർനിർണ്ണയത്തിന് മുൻപ് മാള മണ്ഡലം.
  • വിദ്യഭ്യാസ ഉപജില്ല - മാള
  • വിദ്യഭ്യാസ ജില്ല - ഇരിങ്ങാലക്കുട
  • വില്ലേജ് - വടമ
  • പോലിസ് സ്റ്റേഷൻ - മാള

പ്രധാന സ്ഥാപനങ്ങൾ

Vadakkumchery Complex near GSHS

  • ഗാന്ധി സ്മാരക ഹൈസ്കൂൾ
  • അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
  • സെന്റ ആന്റണീസ് ബാലഭവൻ, പുളിയിലക്കുന്ന്
  • സെന്റ് ആന്റണീസ് ചർച്ച്, പുളിയിലക്കുന്ന്
  • സാൻജോ ഐ.ടി.സി, പുളിയിലക്കുന്ന്
  • പ്രതിഭ കോളേജ് & റ്റ്യൂട്ടോറിയൽ സെന്റർ
  • നസ്രത്ത് റിട്ടയർമെന്റ് ഹോം, പുളിയിലക്കുന്ന്
  • മഹാലക്ഷ്മി സിനിമ തീയറ്റർ
  • കുട്ടികളുടെ ഉദ്യാനം, പുളിയിലക്കുന്ന്
  • ആയുർവേദ ഡിസ്പെൻസറി, അഷ്ടമിച്ചിറ
  • കാത്തലിക് സിറിയൻ ബാങ്ക്, ബ്രാഞ്ച്
  • ബറോഡ ബാങ്ക്, ബ്രാഞ്ച്
  • എവർഷൈൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, എവർഷൈൻ നഗർ
  • പ്രയർ പോയിന്റ്, അഷ്ടമിച്ചിറ ബ്രദറൻ ചർച്ച്, അഷ്ടമിച്ചിറ.
  • WELCOME CRUISE WORLD🛳️🛳️😍ഒരു ആഡംബര കപ്പൽ യാത്ര നടത്തിയാലോ 🥰 കൊച്ചിയിൽ 2 മണിക്കൂർ അറബികടൽ ചുറ്റിവരുന്ന ആഡംബര കപ്പലിൽ സീറ്റ്‌ ബുക്കിങ് ചെയ്യാൻ ബന്ധപെടുക 😊🥰 2 മണിക്കൂർ lunch packege= 1000 12:30 pm to 2:30 pm 2 മണിക്കൂർ sunset trip =750 5:30 pm to 7:30 pm 4 മണിക്കൂർ ട്രിപ്പ്‌ =1500 11:00 am to 3:00 pm dpr221715@gmail.com Contact messenger 🛳️🛳️ Whatsapp 9717891422
Remove ads

എത്തിച്ചേരാനുള്ള വഴി

എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 12 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. റോഡ് വഴി - തൃശ്ശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട കൊടകര എന്നിവിടങ്ങളിൽ നിന്നും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലും സ്വകാര്യ ബസിലും അഷ്ടമിച്ചിറയിൽ എത്താം.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 8 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 8 കിലോമീറ്റർ എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 30 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ

അഷ്ടമിച്ചിറ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

Remove ads

ചിത്രശാല

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads