ഇരിങ്ങാലക്കുട തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia

Remove ads

തൃശ്ശൂർ ജില്ലയിലെ കല്ലേറ്റുംകരയിൽ ഉള്ള ഒരു റെയിൽവേ സ്റ്റേഷൻ ആണ്, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ (Station Code: IJK). ഇരിങ്ങാലക്കുടയിൽ നിന്ന് 6 കി.മി. അകലെ തൃശ്ശൂർ ജില്ലയിലെ ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ നെല്ലായി റയിൽവേ സ്റ്റേഷനും ചാലക്കുടി സ്റ്റേഷനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.

വസ്തുതകൾ ഇരിങ്ങാലക്കുട, Location ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads