എടപ്പറ്റ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

Remove ads
വസ്തുതകൾ എടപ്പറ്റ, Country ...
എടപ്പറ്റ ഗ്രാമപഞ്ചായത്ത്
11.07°N 76.28°E / 11.07; 76.28
Thumb
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മഞ്ചേരി
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
Remove ads

സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് കാളികാവ്
വിസ്തീര്ണ്ണം 25.77 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,897
പുരുഷന്മാർ 8,228
സ്ത്രീകൾ 8,669
ജനസാന്ദ്രത 656
സ്ത്രീ : പുരുഷ അനുപാതം 1054
സാക്ഷരത 84%

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, പെരിന്തൽമണ്ണ ബ്ളോക്കിലാണ് 25.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എടപ്പറ്റ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടപ്പറ്റ ഗ്രാമപഞ്ചായത്ത് 1962-ലാണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.

Remove ads

അതിരുകൾ

വാർഡുകൾ, 2020ൽ മെമ്പർമാർ [1]

കൂടുതൽ വിവരങ്ങൾ വാ. നം., പേർ ...

വാർഡുകൾ

  1. രാമൻ തിരുത്തി
  2. എടപ്പറ്റ
  3. പുല്ലാനിക്കാട്
  4. ഏപ്പിക്കാട്
  5. അമ്പാഴപ്പറമ്പ്
  6. പുന്നക്കൽ ചോല
  7. പുളിയക്കോട്
  8. മൂനാടി
  9. ആഞ്ഞിലങ്ങാടി
  10. ചേരിപ്പറമ്പ്
  11. വെളളിയഞ്ചേരി
  12. പുല്ലുപറമ്പ്
  13. പാതിരിക്കോട്
  14. കൊമ്പംകല്ല്
  15. പെഴുംതറ

പഞ്ചായത്ത് പ്രസിഡന്റുമാരുടെ പേരുവിവരം

  1. വി.സി.നാരായണപണിക്കര്
  2. കെ.ഭാസ്കരന് നായര്
  3. ഇ.കോയഹാജി
  4. എം.കെ.അലി
  5. കെ.കബീര്
  6. സി.ടി.ഇബ്രാഹിം
  7. എ.പ്രഭാവതി
  8. ടി.ജെ.മറിയക്കുട്ടി
  9. ജോർജ്ജ് മാത്യൂ
  10. എൻപി തനൂജ
  11. ചാലില് ഫാത്തിമ
  12. വലിയാട്ടിൽ സഫിയ


അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads