എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം

ഇടുക്കി ജില്ലയിലെ സ്കൂൾ From Wikipedia, the free encyclopedia

Remove ads


കേരളത്തിലെ ഇടുക്കിജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ മുതലക്കോടം എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹയ‍ർസെക്കന്ററി സ്ക്കൂളാണ് എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം. 1976-ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി യുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കോതമംഗലം രൂപതയാണ് ഈ വിദ്യാലയം നിയന്ത്രിക്കുന്നത്. തൊടുപുഴയിൽ നിന്ന് 3 കിലോമീറ്റർ കിഴക്കായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1998 ൽ ഹയർ സെക്കൻഡറി കോഴ്‌സ് അനുവദിച്ചു.

വസ്തുതകൾ St. George's Higher Secondary School, Muthalakodam എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം, വിലാസം ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads