ഏരൂർ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

Remove ads

കൊല്ലം ജില്ലാ പഞ്ചായത്തിലെ അഞ്ചൽ ബ്ളോക്കിൽ ഉൾപ്പെട്ട പഞ്ചായത്താണ് ഏരൂർ ഗ്രാമപഞ്ചായത്ത്. ഇതിന്റെ വിസ്തൃതി 44.79 ച.കി.മീ ആണ്. പുനലൂർ അഞ്ചൽ എന്നിവ സമീപ പട്ടണങ്ങളാണ്. 8.935°N 76.945°E / 8.935; 76.945

വസ്തുതകൾ ഏരൂർ ഗ്രാമപഞ്ചായത്ത്, രാജ്യം ...
Remove ads

അതിരുകൾ

  • കിഴക്ക് - കുളത്തൂപ്പുഴ പഞ്ചായത്ത്
  • പടിഞ്ഞാറ് - അഞ്ചൽ, കരവാളൂർ എന്നീ പഞ്ചായത്തുകൾ
  • വടക്ക് - തെന്മല പഞ്ചായത്ത്
  • തെക്ക്‌ - അലയമൺ പഞ്ചായത്ത്

വാർഡുകൾ

  • ആർച്ചൽ
  • മണലിൽ
  • ഇളവറാംകുഴി
  • ആയിരനല്ലൂർ
  • കെട്ടുപ്ളാച്ചി
  • വിളക്കുപാറ
  • കിണറ്റുമുക്ക്
  • അയിലറ
  • പന്തടിമുകൾ
  • ഭാരതിപുരം
  • പത്തടി
  • കാഞ്ഞുവയൽ
  • കരിൻപിൻകോണം
  • ഏരൂർ
  • തൃക്കോയിക്കൽ
  • പാണയം
  • ആലംഞ്ചേരി
  • ചില്ലിംഗ് പ്ളാന്റ്
  • നെട്ടയം


സ്ഥിതിവിവരക്കണക്കുകൾ


ജില്ല  : കൊല്ലം
ബ്ലോക്ക്  : അഞ്ചൽ
വിസ്തീര്ണ്ണം  : 44.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 32723
പുരുഷന്മാർ : 16147
സ്ത്രീകൾ : 16576
ജനസാന്ദ്രത : 731
സ്ത്രീ:പുരുഷ അനുപാതം : 1027
സാക്ഷരത : 90.11%

അവലംബം

http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine
http://lsgkerala.in/yeroorpanchayat Archived 2014-01-03 at the Wayback Machine

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads