ഏലൂക്കര
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
ആലുവയിൽ നിന്ന് 3.6 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് എലൂക്കര. കൊച്ചി സെൻട്രൽ എയർപോർട്ടിൽ നിന്നും 13 കി.മീ ദൂരമേ ഈ ഗ്രാമത്തിലേക്കുള്ളൂ.
Remove ads
എലൂക്കര
- രാജ്യം : ഇന്ത്യ
- ജില്ല : എറണാകുളം
- പട്ടണം : ആലുവ
- താലൂക്ക്: പറവൂർ
- ബ്ലോക്ക: ആലങ്കാട്
- വില്ലേജ്: കടുങ്ങല്ലൂർ
അടുത്തുള്ള പ്രദേശം
- തെക്ക് : കായന്റിക്കര
- വടക്ക് : കടുങ്ങല്ലൂർ
- കിഴക്ക് : ഉളിയന്നൂർ
- പടിഞ്ഞാറ് : മുപ്പത്തടോം
കാലാവസ്ഥ
ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads