കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്map
Remove ads

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ കണിയാമ്പറ്റ. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 37.8 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്ക്:പനമരംഗ്രാമപഞ്ചായത്ത്, തെക്ക്: മുട്ടിൽ, കോട്ടത്തറ ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് :പൂതാടി, മീനങ്ങാടിഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് : കോട്ടത്തറ, പനമരം ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്. പറളിക്കുന്ന്,കമ്പളക്കാട്,കരണി തുടങ്ങിയ സ്ഥലങ്ങൾ കണിയാമ്പറ്റ പഞ്ചായത്തിൽ ആണ്.

വസ്തുതകൾ Kaniyambetta Pachilakkad, Country ...

2001 ലെ സെൻസസ് പ്രകാരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 24419 ഉം സാക്ഷരത 82.59% ഉം ആണ്‌.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads