കരിമ്പൻ

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കരിമ്പൻmap
Remove ads

9.892422°N 76.973648°E / 9.892422; 76.973648 ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിമ്പൻ. കൊച്ചി - മധുര ദേശീയപാത കരിമ്പനിലൂടെയാണ് കടന്നുപോകുന്നത്. പെരിയാറിനു കുറുകെയുള്ള ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായ കരിമ്പൻ പാലം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.Karimban Kuthu Water Falls ചെറുതോണി, ഉപ്പുതോട്, ചുരുളി, ചാലിസിറ്റി, തടിയമ്പാട് കുട്ടപ്പൻ സിറ്റി, കൊച്ചു കരിമ്പൻ എന്നിവയാണ് സമീപ പ്രദേശങ്ങൾ.

വസ്തുതകൾ
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads