കരുളായി ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

കരുളായി ഗ്രാമപഞ്ചായത്ത്map
Remove ads

11°17′5.75″N 76°17′46.61″E

Thumb
Organic Vegetable outlet run by Krishi Bhavan at Karulai panchayath office
Thumb
Karulayi School, Nilambur
വസ്തുതകൾ കരുളായി ഗ്രാമപഞ്ചായത്ത്, രാജ്യം ...

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 131.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുളായ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വനപ്രദേശമായ ഈ ഗ്രാമപഞ്ചായത്തിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.

Remove ads

അതിരുകൾ

  • കിഴക്ക് - തമിഴ്നാട്
  • പടിഞ്ഞാറ് - അമരമ്പലം, മൂത്തേടം, പഞ്ചായത്തുകൾ
  • തെക്ക് - അമരമ്പലം പഞ്ചായത്ത്, തമിഴ്നാട് എന്നിവ
  • വടക്ക് - മൂത്തേടം പഞ്ചായത്ത്, എന്നിവ

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .www.karulai.com Archived 2015-08-01 at the Wayback Machine

വാർഡുകൾ

  1. മരുതങ്ങാട്
  2. കൊട്ടുപ്പാറ
  3. നരിയാളംകുന്ന്
  4. അമ്പലംകുന്ന്
  5. ഭൂമിക്കുത്ത്
  6. മൈലംപാറ
  7. മുല്ലപ്പളളി
  8. കുട്ടിമല
  9. കളംകുന്ന്
  10. തേക്കിൻകുന്ന്
  11. കരുളായി
  12. ചക്കിട്ടാമല
  13. വലമ്പുറം
  14. തോട്ടപൊയിൽ
  15. പിലാക്കോട്ടുപാടം

സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് നിലമ്പൂർ
വിസ്തീര്ണ്ണം 131.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,698
പുരുഷന്മാർ 8,600
സ്ത്രീകൾ 9,098
ജനസാന്ദ്രത 135
സ്ത്രീ : പുരുഷ അനുപാതം 1058
സാക്ഷരത 83.9%

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads