കല്ലിയൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലുക്കിൽ തെക്കു ഭാഗത്തായ് ആണ് കല്ലിയൂർ പഞ്ചായത്ത് പ്രദേശം. ദേശീയ പാത 47-ൽ നിന്നും കോവളം, വിഴിഞ്ഞം, തുടങ്ങിയ മേഖലയിലേക്കു പോകുന്ന വഴിയിൽ പുന്നമ്മൂടിനും കാക്കാമ്മൂലക്കും മധ്യേ ആണ് കല്ലിയൂർ. പ്രകൃതി രമണീയമായ ശുദ്ധജല തടാകമായ വെള്ളായണി കായൽ ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads