കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി പാതകൾ ചേരുന്നത് കായംകുളം ജങ്ക്ഷനിലാണ്.
Kayamkulam Junction railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.

Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads