കിഴക്കേക്കോട്ട

From Wikipedia, the free encyclopedia

കിഴക്കേക്കോട്ടmap
Remove ads

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്താണ് കിഴക്കേക്കോട്ട സ്ഥിതിചെയ്യുന്നത്.ഈസ്റ്റ് ഫോർട്ട് എന്നും ഈ പ്രദേശത്തെ അറിയപ്പെടുന്നു.

വസ്തുതകൾ East Fort കിഴക്കേക്കോട്ടKizhakke Kotta, രാജ്യം ...
Remove ads

ചരിത്രം

തിരുവിതാംകൂർ രാജാക്കന്മാർ പണിത കോട്ടയുടെ കിഴക്കേ പ്രവേശന ഭാഗമായതു കൊണ്ടാണ് ഈസ്റ്റ് ഫോർട്ടിന് ആ പേര് ലഭിച്ചത്.പണ്ട് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വശങ്ങളിൽ കോട്ടയുടെ അകത്തായിട്ടായിരുന്നു പഴയനഗരം.അതിൽ വലിയ ലോഹ കവാടങ്ങൾ തിരുവിതാംകൂറിലെ രാജകുടുംബത്തിന്റെ മുദ്ര വച്ച് അലങ്കരിച്ചതാണ് കോട്ടയുടെ പ്രവേശന കവാടം.

പ്രധാന സ്ഥലങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads