കുന്നപ്പിള്ളിശ്ശേരി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
10°12′6″N 76°20′20″E കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമം ആണ് കുന്നപ്പിള്ളിശ്ശേരി.പാറക്കടവ് പഞ്ചായത്തിലെ 14-ആം വാർഡിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത് .വിവിധ മതസ്ഥരായ ആളുകളെ ഇവിടെ കാണാമെങ്കിലും ഹൈന്ദവ മതസ്ഥരാണ് അധികവും.
പുത്തൻ കാവ് ഭഗവതീ ക്ഷേത്രം ഈ പ്രദേശത്തിന്റെ അതിർത്തിയിൽപ്പെടുന്നതാണ് .ഇവിടത്തെ ക്രൈസ്തവവിശ്വാസികളുടെ മുഖ്യ ആരാധനാലയമാണ് സെന്റ് സെബാസ്റ്റ്യൻ ദേവാലയം .മറ്റുഗ്രാമങ്ങളിൽ നിന്നും ആളുകൾ ഇവിടെ പ്രാർത്ഥനയ്ക്കായി എത്താറുണ്ട് .
Remove ads
കൃഷിരീതികൾ
ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും കർഷകത്തൊഴിലാളികളാണ് .അതിനാൽ ഇവിടെ നെല്ല്,കുരുമുളക്,നാളികേരം,ജാതി,റബ്ബര്,വാഴ എന്നീ കൃഷിരീതികൾ കാണാൻ സാധിക്കും.
ആരാധനാലയങ്ങൾ

- സെന്റ്. സെബാസ്റ്റ്യൻ ചർച്ച് കുന്നപ്പിള്ളിശ്ശേരി,
- പുത്തൻകാവ് ഭഗവതി ക്ഷേത്രം.

- കുന്നപ്പിള്ളിശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
