കുമാരമംഗലം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് കുമാരമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുമാരമംഗലം വില്ലേജിന്റെ പരിധിയിലാണ് ഈ പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 19.35 ചതുരശ്ര കിലോമീറ്റർ ആണ്.
Remove ads
അതിർത്തികൾ
- വടക്ക് - കാളിയാർ പുഴ, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കോടിക്കുളം ഗ്രാമപഞ്ചായത്ത്
- തെക്ക് - തൊടുപുഴ നഗരസഭ
- പടിഞ്ഞാറ് - കല്ലൂർക്കാട്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
- കലൂര്
- പയ്യാവ്
- ഏഴല്ലൂര്
- പത്താഴപ്പാറ
- കല്ലുമാരി
- കറുക
- പെരുമ്പിള്ളിച്ചിറ
- മധുരപ്പാറ
- മൈലകൊമ്പ്
- പൈങ്കുളം
- കുമാരമംഗലം
- അരീക്കര
- കരികുളം
അവലംബം
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
