കുറുമ്പാലക്കോട്ട

From Wikipedia, the free encyclopedia

കുറുമ്പാലക്കോട്ടmap
Remove ads

വയനാട് ജില്ലയിലെ കല്പറ്റയ്ക്ക് 20 കിലോമീറ്റർ പടിഞ്ഞാറായി നിലകൊള്ളുന്ന ഒരു മലയാണ് കുറുമ്പാലക്കോട്ട. കടൽനിരപ്പിൽ നിന്ന് 991 മീറ്റർ (3251.31234 അടി) ഉയരം ഈ മലയ്ക്കുണ്ട്. വൈത്തിരി താലൂക്കിലെ കോട്ടത്തറ പഞ്ചായത്തിലാണ് ഈ മല. ഏറ്റവും അടുത്ത പട്ടണം വെണ്ണിയോടാണ്. കല്പറ്റയിൽ നിന്ന് കമ്പളക്കാട് വഴി റോഡ് മാർഗം ഇവിടെയെത്താവുന്നതാണ്.

Thumb

11.696146°N 76.033550°E / 11.696146; 76.033550

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads