കൂട്ടാല
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മുടിക്കൊടിനടുത്തുള്ള ഒരു സ്ഥലമാണ് കൂട്ടാല . ഇത് തൃശ്ശൂർ നഗരത്തിനു 15 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. ആൽ മരങ്ങൾ ധാരാളം ഇടതിങ്ങി വളർന്നിരുന്ന സ്ഥലമായതുകൊണ്ടാവാം കൂട്ടാല എന്നു പേർ വന്നത്.
Remove ads
ആരാധനാലയങ്ങൾ
- കൂട്ടാല ശ്രീ മഹാവിഷ്ണു ക്ഷേത്രം

അതി പുരാതനവും ശ്രീ ഗുരുവായൂരപ്പന്റെ രൂപഭംഗിയോടു കൂടിയ ദൈവ ചൈതന്യമായി സർവ ഐശ്വര്യങ്ങളും ഭക്തർക്ക് നൽകി നില കൊള്ളുന്ന ക്ഷേത്രമാണ് കൂട്ടല ശ്രീ മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രത്തിൽ അതി പുരാതനമായി അനുഷ്ടിച്ചു വരുന്ന ഒരു പ്രദാന ചടങ്ങാണ് നെട്ടിശ്ശേരി ശാസ്താവിന്റെ മാതൃപുത്ര് സംഗമം. ഈ ചടങ്ങ് ക്ഷേത്രത്തിൽ നടന്നുവരുന്നത് നെട്ടിശ്ശേരി ശാസ്താവ് ദേവസംഗമമായ ആറാട്ടുപുഴ തേവരുടെ ഉത്സവത്തിൽ പങ്കെടുത്തു മൂന്നാം ദിവസം കൂട്ടല ശ്രീ മഹാവിഷു ഭഗവാന്റെ ദർശനത്തിനായി എത്തുമ്പോഴാണ്.
- സെന്റ് ജോസഫ് കാത്തോലിക് ചർച്ച്
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
