കൊട്ടിയം
ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia
Remove ads
barkath bismi Trav
els
കൊല്ലം ജില്ലയിൽ കൊല്ലത്തു നിന്നും 12 കിലോമീറ്റർ തെക്കായി ദേശീയ പാതയിലുള്ള ഒരു പട്ടണമാണ് കൊട്ടിയം. കൊല്ലം നഗരത്തിന്റെ തെക്കേ അറ്റത്തായി ഒരു ഉപനഗര പട്ടണമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ കേന്ദ്രമാണ് കൊട്ടിയം.
Remove ads
കൊട്ടിയത്തെ പ്രമുഖ സ്ഥാപനങ്ങൾ
- ഓ ജി ടി എം സ്കിൽസ് അക്കാദമി ഒരു ഗവ. നൈപുണ്യ വികസന കേന്ദ്രം, പരിശീലന പങ്കാളി IIIIER (MSDE, ഗവ. ഓഫ് ഇന്ത്യ) ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻ (ഇവി) RPL & CSR ഗവൺമെന്റിൽ D.Voc, B.Voc, എന്നിവയിൽ സൗജന്യ / പണമടച്ചുള്ള കോഴ്സുകൾ എൻറോൾ ചെയ്യുക. NSQF ദേശീയ തലത്തിലുള്ള നൈപുണ്യ സർട്ടിഫിക്കേഷനുകളെ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകൾ.
- ക്രീയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്
- അഷ്ടമുടി ലൈവ് ന്യൂസ്, കൊട്ടിയം ബ്യൂറോ (ഓൺലൈൻ മാധ്യമ സ്ഥാപനം)
- ഹോളിക്രോസ് മൾട്ടിസ്പെഷ്യാലിറ്റി മെഡിക്കൽ കോളേജ്
- ഡോൺ ബോസ്കോ കോളേജ്, കൊട്ടിയം
- എം എം എൻ എസ് എസ് കോളേജ്, കൊട്ടിയം
- എസ് എൻ പോളിടെക്നിക്ക് കോളേജ് , കൊട്ടിയം
- ഹോളിക്രോസ് നേഴ്സിങ്ങ് കോളേജ്
- ഉപാസന നഴ്സിങ്ങ് കോളേജ്
- സിൻഡിക്കേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് (കൊല്ലം റൂഡ്സെറ്റി)
- കിംസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി, കൊട്ടിയം
- നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ, കൊട്ടിയം
- ആക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂൾ (Auxilium English Medium School), കൊട്ടിയം
- എച്ച്.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷൻ, കല്ലുകഴി , ഉമയനല്ലൂർ
- എച്ച്.കെ.എം ഹയ്യർ സെക്കൻഡറി സ്കൂൾ, കല്ലുകഴി , ഉമയനല്ലൂർ
- എച്ച്.കെ.എം റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ, കല്ലുകഴി , ഉമയനല്ലൂർ
- എച്ച്.കെ.എം ടീച്ചർ ട്രെയിനി ഗ് ഇൻസ്റ്റിട്യൂട്ട്, കല്ലുകഴി , ഉമയനല്ലൂർ
Kottiyam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads