ഗോവിന്ദപുരം (കോഴിക്കോട്)

From Wikipedia, the free encyclopedia

ഗോവിന്ദപുരം (കോഴിക്കോട്)map
Remove ads

11°14′0″N 75°48′0″E

ഗോവിന്ദപുരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗോവിന്ദപുരം (വിവക്ഷകൾ) എന്ന താൾ കാണുക. ഗോവിന്ദപുരം (വിവക്ഷകൾ)
വസ്തുതകൾ

കോഴിക്കോട് നഗരത്തിലെ ഒരു പട്ടണമാണ് ഗോവിന്ദപുരം. കോഴിക്കോട് നഗര മധ്യത്തിൽ നിന്നും ഏകദേശം 5 കി.മീ കിഴക്കു ഭാഗത്തായാണ് ഗോവിന്ദപുരം.

Remove ads

പ്രധാന പൊതുസ്ഥാപനങ്ങൾ

ഇവിടുത്തെ പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ, സെൻട്രൽ സ്കൂൾ, മോഡൽ ഐ.ടി.ഐ, ഗോവിന്ദപുരം യു.പി. സ്കൂൾ, ഗോവിന്ദപുരം പൊതു വായന ശാല എന്നിവയാണ്.

പ്രത്യേകതകൾ

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഹിന്ദു ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ്. ഏകദേശം പതിമൂന്നോളം ക്ഷേത്രങ്ങൾ ഇവിടെ ഉണ്ട്. പ്രസിദ്ധമായ വളയനാട് ദേവീക്ഷേത്രം, ഋഷിപുരം ശിവക്ഷേത്രം, പാർത്ഥസാരഥി ക്ഷേത്രം എന്നിവ ഇതിൽ പെടുന്നു.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads