ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻ
From Wikipedia, the free encyclopedia
Remove ads
ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻ (18 June 1845 – 18 May 1922) 1907ൽ നൊബ്വെൽ സമ്മാനം നേടിയ ഫ്രഞ്ചുകാരനായ ശരീരശാസ്ത്രജ്ഞൻ, പരാദങ്ങളായ പ്രോട്ടോസോവയിൽപ്പെട്ട ട്രിപനോസോമ പോലുള്ള ചെറുജീവികൾ കാരണമാണ് മലാറിയ, ട്രിപനോസോമിയാസിസ് എന്നീ പകരുന്ന ഉണ്ടാകുന്നതെന്ന് അദ്ദെഹം കണ്ടെത്തി.
1878ൽ അൾജീരിയായിലെ ജോലിചെയ്ത അദ്ദേഹം, തന്റെ പ്രധാന കണ്ടുപിടിത്തം അവിടേവച്ചു നടത്തി.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
