ചേപ്പാട്
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചേപ്പാട്.ദേശീയപാത 66-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.
Remove ads
ഭൂപ്രകൃതി
കായംകുളത്ത് നിന്ന് വടക്കോട്ട് 8 കി.മീയും ഹരിപ്പാട് നിന്നും തെക്കോട്ട് 5 കി.മീയും യാത്ര ചെയ്താൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം.
വ്യാപാര സ്ഥാപനങ്ങൾ
- എച്ച്ഡിഎഫ്സി ബാങ്ക്
- ഫെഡറൽ ബാങ്ക്
- മുത്തൂറ്റ് ഫിനാൻസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ക്രൈസ്റ്റ് കിങ്ങ് ഓഫ് ഹൈസ്കൂൾ, ചേപ്പാട്
- പി.എം.ഡി. അപ്പർ പ്രൈമറി സ്കൂൾ, ചേപ്പാട്
- എം.ഡി.എം. പബ്ലിക് സ്കൂൾ, ചേപ്പാട്
- അക്ഷയ കേന്ദ്രം
ഗതാഗതം
ദേശീയപാത 544-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. ദിവസേന മൂന്ന് ട്രെയിനുകൾ എറണാകുളം ഭാഗത്തേക്കും കായംകുളം ഭാഗത്തേക്കും സർവീസ് നടത്തുന്നു. കായംകുളം-അമ്പലപ്പുഴ പാതയിൽ ഇരട്ടിപ്പിക്കൽ നടന്നു കൊണ്ടിരിക്കുകയാണ്. ഹരിപ്പാട് വരെ ഇരട്ടിപ്പിക്കൽ നടപടി പൂർത്തിയായി. കെ.എസ്.ആർ.ടി.സി. മാത്രമാണ് ഇവിടെ ബസ് സർവ്വീസ് നടത്തുന്നത്.
അതിരുകൾ
- കിഴക്ക് - ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - ചിങ്ങോലി ഗ്രാമപഞ്ചായത്ത്
- വടക്ക് - പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്
- തെക്ക് - പത്തിയൂർ, മുതുകുളം ഗ്രാമപഞ്ചായത്തുകൾ
ചിത്രശാല
- ചേപ്പാട് തീവണ്ടിനിലയം
പുറത്തേക്കുള്ള കണ്ണികൾ
Cheppad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads