തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

കൊല്ലം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം From Wikipedia, the free encyclopedia

Remove ads

കൊല്ലം ജില്ലയിലെ ഏഴുകോണിനടുത്ത്‌ കരുവേലിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കേരളത്തിലെ ആദ്യത്തെ 'സർക്കാർ എയ്‌ഡഡ് ’ എൻജിനീയറിങ്ങ് കോളേജായ[അവലംബം ആവശ്യമാണ്] ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൻറെ സഹോദരസ്ഥാപനം കൂടിയാണ് ഈ കോളേജ്. കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.

വസ്തുതകൾ ആദർശസൂക്തം, തരം ...
Remove ads

കോഴ്സുകൾ

ബി.ടെക്

  1. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  2. ഇലക്ട്രോണിക്സ് & ബയോമെഡിക്കൽ എഞ്ചിനീയറിംഗ്
  3. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  4. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്
  5. മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  6. സിവിൽ എഞ്ചിനീയറിംഗ്
  7. ഫുഡ്‌ ടെക്നോളജി

എം.ടെക്

  1. കമ്പ്യൂട്ടർ & ഇൻഫോർമേഷൻ സയൻസ്
  2. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്
  3. കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
  4. വിഎൽഎസ്‌ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്
  5. ഒപ്ടോ ഇലക്ട്രോണിക്സ്
  6. ഡിജിറ്റൽ സിഗ്നൽ പ്രോസസ്സിംഗ്
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads