തട്ടത്തുമല

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

തട്ടത്തുമലmap
Remove ads

8.767°N 76.88°E / 8.767; 76.88

വസ്തുതകൾ

തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ വടക്കായി എം.സി. റോഡിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തട്ടത്തുമല. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി ഇവിടെയാണ്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ് ഈ പ്രദേശം.

ചിറയിൻകീഴ് ആണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ചായക്കാറുപച്ച ശ്രീശിവപാർവ്വതീ ക്ഷേത്രംപ്രധാന ആരാധനാലയങ്ങൾ

കട്ടികൂട്ടിയ എഴുത്ത് Nedumpara sree Ayiravilly temple

Remove ads

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ് സ്കൂള് തട്ടത്തുമല
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads