തഴക്കര ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ തഴക്കര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് 25.26 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തഴക്കര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് വെട്ടിയാർ,തഴക്കര വില്ലേജുകളിൽ ആണ് ഉൾപ്പെടുന്നത്.
Remove ads
അതിരുകൾ
- കിഴക്ക് - നൂറനാട് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - മാവേലിക്കര നഗരസഭ
- വടക്ക് - അച്ചൻകോവിലാർ
- തെക്ക് - മാവേലിക്കര നഗരസഭയും തെക്കേക്കര, ചുനക്കര പഞ്ചായത്തുകളും
ഭരണനേതൃത്വം 2015ൽ
Remove ads
വാർഡുകൾ, 2020ൽ മെമ്പർമാർ [1]
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | മാവേലിക്കര |
വിസ്തീര്ണ്ണം | 25.26 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 35,126 |
പുരുഷന്മാർ | 16,780 |
സ്ത്രീകൾ | 18,346 |
ജനസാന്ദ്രത | 1391 |
സ്ത്രീ : പുരുഷ അനുപാതം | 1093 |
സാക്ഷരത | 95% |
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads