തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്map
Remove ads

9°15′0″N 76°24′0″E ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ,ഹരിപ്പാട് ബ്ലോക്കിൽ ഉൾപ്പെടുന്ന 12.53 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള തൃക്കുന്നപ്പുഴ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് തൃക്കുന്നപ്പുഴ വില്ലേജ് പരിധിയിൽ വരുന്നു.

വസ്തുതകൾ
Remove ads

അതിരുകൾ

  • കിഴക്ക് - കാർത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - പുറക്കാട് പഞ്ചായത്ത്
  • തെക്ക്‌ - ആറാട്ടുപുഴ പഞ്ചായത്ത്

വാർഡുകൾ

  1. പല്ലന വടക്ക്‌
  2. ലക്ഷ്മിത്തോപ്പ്
  3. ഇടപ്പള്ളിത്തോപ്പ്
  4. കക്കാമടക്കൽ
  5. വലിയപറമ്പ്
  6. എസ് എൻ നഗർ
  7. പതിയാങ്കര തെക്ക്‌
  8. പതിയാങ്കര വടക്ക്
  9. കോട്ടേമുറി
  10. മതുക്കൽ
  11. പള്ളിപ്പാട്ടുമുറി
  12. ചേലക്കാട്
  13. പാനൂർ തെക്ക്‌
  14. പാനൂർ സെൻട്രൽ
  15. പാനൂർ വടക്ക്‌
  16. കുറ്റിക്കാട്
  17. പല്ലന തെക്ക്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 12.53 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,849
പുരുഷന്മാർ 12,790
സ്ത്രീകൾ 13,059
ജനസാന്ദ്രത 2063
സ്ത്രീ : പുരുഷ അനുപാതം 1021
സാക്ഷരത 89%

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads