തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

Remove ads

9°21′4.61″N 76°41′42″E

വസ്തുതകൾ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, രാജ്യം ...

പത്തനംതിട്ട ജില്ലയിലെ കോയിപ്രം ബ്ളോക്കിൽ തോട്ടപ്പുഴശ്ശേരി വില്ലേജ് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 1446 ഹെക്ടർ വിസ്തീർണ്ണമുള്ള തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്.

Remove ads

അതിരുകൾ

  • തെക്ക്‌ - പമ്പാനദി
  • വടക്ക് -എഴുമറ്റൂർ പഞ്ചായത്ത്
  • കിഴക്ക് - അയിരൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് - കോയിപ്രം പഞ്ചായത്ത്

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads