നാലാഞ്ചിറ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
8.5533200°N 76.9367300°E തിരുവനന്തപുരം ജില്ലയിൽ നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ വടക്ക് എം.സി. റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് നാലാഞ്ചിറ. ഇത് മണ്ണന്തലക്കും കേശവദാസപുരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു.
Remove ads
പ്രത്യേകതകൾ
മാർ ഇവാനിയോസ് കോളേജ്, സർവോദയ വിദ്യാലയ, പ്രശസ്ത വാസ്തുശില്പ വിദഗ്ദ്ധൻ ലാറി ബേക്കറുടെ വാസസ്ഥലം എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.
കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്തിലും തിരുവനന്തപുരം നഗരസഭയിലും ഉൾപ്പെട്ട ഒരു പ്രദേശമാണിത്.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads