നെടുവത്തൂർ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

നെടുവത്തൂർ ഗ്രാമപഞ്ചായത്ത്map
Remove ads

8.9977942°N 76.7475604°E / 8.9977942; 76.7475604

വസ്തുതകൾ

കേരളത്തിലെ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് നെടുവത്തൂർ ഗ്രാമപഞ്ചായത്ത്.

Remove ads

അതിരുകൾ

  • വടക്ക് പവിത്രേശ്വരം, കുളക്കട, മൈലം പഞ്ചായത്തുകൾ
  • കിഴക്ക് മൈലം, കൊട്ടാരക്കര പഞ്ചായത്തുകൾ
  • തെക്ക് വെളിയം, കരീപ്ര പഞ്ചായത്തുകൾ
  • പടിഞ്ഞാറ് എഴുകോൺ, പവിത്രേശ്വരം പഞ്ചായത്തുകൾ

വാർഡുകൾ

  1. തെക്കുംപുറം
  2. കരുവായം
  3. തേവലപ്പുറം
  4. കോട്ടാത്തല
  5. അവണൂർ
  6. വല്ലം
  7. കുറുമ്പാലൂർ
  8. ചാലൂകോണം
  9. നീലേശ്വരം
  10. പിണറ്റിന്മൂട്
  11. അന്നൂർ
  12. വെണ്മരണൂർ
  13. നെടുവത്തൂർ
  14. ആനക്കോട്ടൂർ
  15. ആനക്കോട്ടൂർ വെസ്റ്റ്
  16. പുല്ലാമല
  17. കുഴയ്ക്കാട്
  18. കല്ലേലിൽ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കൊല്ലം
ബ്ലോക്ക് കൊട്ടാരക്കര
വിസ്തീര്ണ്ണം 22.27 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26186
പുരുഷന്മാർ 12655
സ്ത്രീകൾ 13531
ജനസാന്ദ്രത 1176
സ്ത്രീ : പുരുഷ അനുപാതം 1069
സാക്ഷരത 93.23%

അവലംബം

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
http://lsgkerala.in/neduvathoorpanchayat Archived 2020-08-03 at the Wayback Machine
Census data 2001

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads