പനമറ്റം ശ്രീ ഭഗവതിക്ഷേത്രം
ഇന്ത്യയിലെ ഒരു മനുഷ്യാധിവാസ കേന്ദ്രം From Wikipedia, the free encyclopedia
Remove ads
കോട്ടയം ജില്ലയിലെ പനമറ്റത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പനമറ്റം ശ്രീ ഭഗവതിക്ഷേത്രം. ബാലഗണപതി, മൂലഗണപതി എന്നിങ്ങനെ രണ്ട് ഗണപതിമാർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. ഈ രണ്ടു ഗണപതിമാരുടെയും തുമ്പിക്കൈ വലതുവശത്തേക്കാണ് തിരിഞ്ഞിരിക്കുന്നത്.ക്ഷേത്രത്തിന്റെ പൂർവ്വിക ഉടമസ്ഥരായ ഊരുമഠത്തിൽ തമ്പുരാന്റെ മഠത്തിൽ ഉപാസിച്ചുവന്നിരുന്ന ദുർഗ്ഗാദേവിയെ ഇവിടെ വടക്കു ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. മീനപ്പൂരത്തോടനുബന്ധിച്ചുള്ള മീനപ്പൂരമഹോത്സവമാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് പടയണി.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads