പുത്തൻചിറ കിഴക്കെ പള്ളി
തൃശ്ശൂർ ജില്ലയിലെ പള്ളി From Wikipedia, the free encyclopedia
Remove ads
തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ പഞ്ചായത്തിൽ പുത്തൻചിറയുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുത്തൻചിറ കിഴക്കെ പള്ളി (Puthenchira East Church) അഥവാ സെന്റ് ജോസഫ്സ് പള്ളി (St: Joseph's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഔസേപ്പിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.
Remove ads
നാഴികക്കല്ലുകൾ
പ്രധാന സ്ഥാപനങ്ങൾ
- മറിയം ത്രേസ്യയുടെ കബറിടം
ഈ പള്ളിയുടെ ഇടവകാതിർത്തിയിലാണ് വാഴ്ത്തപ്പെട്ടവൾ മദർ മറിയം ത്രേസ്യയുടെ കബറിടം സ്ഥിതി ചെയ്യുന്നത്. ഇതൊരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു.
- ഹോളി ഫാമിലി കോൺവെന്റ് പള്ളി അഥവ കുഴിക്കാട്ടുശ്ശേരി മഠം പള്ളി
- ഹോളി ഫാമിലി കോൺവെന്റ്, കുഴിക്കാട്ടുശ്ശേരി
- സെന്റ് മേരീസ് ഗേൽസ് ഹയർ സെക്കന്ററി വിദ്യാലയം, കുഴിക്കാട്ടുശ്ശേരി
- സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, കുഴിക്കാട്ടുശ്ശേരി
- സെന്റ് മേരീസ് ലോവർ പ്രൈമറി വിദ്യാലയം, കുഴിക്കാട്ടുശ്ശേരി
- മറിയം ത്രേസ്യ ആശുപത്രി, കുണ്ടായി
- മറിയം ത്രേസ്യ നേഴ്സിംഗ് കോളേജ്, കുണ്ടായി
- പാദുവ ഫ്രാൻസിസ്കൻ ആശ്രമം, പാദുവ നഗർ
- പാദുവ ആശ്രമം ദേവാലയം അഥവ സെന്റ് ആന്റണീസ് പള്ളി
- സേക്രട്ട് ഹാർട്ട് സി.എച്ച്.എസ് കോൺവെന്റ്
- സ്വീറ്റ് ഹോം - വൃദ്ധഭവനം
- സെന്റ് ജോസഫ് കോൺവെന്റ്, കുണ്ടായി
Remove ads
ചിത്രശാല
- ക്രിസ്തുമസ് ദിനത്തിൽ
- പള്ളി സിമിത്തേരി
- പള്ളിയുടെ ഒരു വശം
- പള്ളിയുടെ മുന്നിലുള്ള കപ്പേള
- പാദുവ ആശ്രമം
- പാദുവ ആശ്രമം പള്ളി
പുറത്തേക്കുള്ള കണ്ണികൾ
- ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റ്
- ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിലെ പുത്തൻചിറ കിഴക്കെ പള്ളിയുടെ പ്രത്യേക പേജിലേക്ക് Archived 2016-03-04 at the Wayback Machine
- Sunil Villwamangalath: സ്വന്തം പുത്തൻചിറ ചരിത്രവഴികളിലൂടെ, Dec. 2014.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads