പൂങ്കുന്നം തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
തൃശ്ശൂരിന്റെ നഗരപ്രാന്തങ്ങളിലൊന്നായ പൂങ്കുന്നത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് പൂങ്കുന്നം തീവണ്ടി നിലയം. തിരക്കേറിയ ഷൊർണ്ണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിലെ തൃശ്ശൂർ തീവണ്ടി നിലയത്തിനും മുളംകുന്നത്തുകാവ് തീവണ്ടി നിലയത്തിനും ഇടയ്ക്കുള്ള തീവണ്ടി നിലയമാണിത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ഏതാനും ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads