പൂവണി ശിവക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ ഒരു ക്ഷേത്രം From Wikipedia, the free encyclopedia
Remove ads
തൃശ്ശൂർ നഗരത്തിൽ നിന്ന് 6 കി.മീ വടക്കായി കോലഴി ഗ്രാമത്തിൽ പൂവണി ദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് പൂവണി ശിവക്ഷേത്രം.
ഉപദേവതകൾ
വിശേഷദിവസങ്ങൾ
കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കന്നിമാസത്തിലെ ആയില്യപൂജ.
ദർശന സമയം
രാവിലെ - 5.30 മുതൽ 10.00 വരെ
വൈകുന്നേരം - 5.30 മുതൽ 7.30 വരെ
ചിത്രശാല
- പൂവണി ശിവക്ഷേത്രത്തിൻറെ വടക്ക് വശം
- പൂവണി ശിവക്ഷേത്രത്തിനു മുന്നിലെ ആൽമരം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads



