പെര‌ുമ്പുളിക്കൽ

From Wikipedia, the free encyclopedia

Remove ads

9°12′11.18″N 76°42′22.54″E കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേകര പഞ്ചായത്തിലെ ഒരു ഗ്രാമമാണ്. പന്തളം ടൗണിൽ നിന്നും 5 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു.പന്തളത്ത‌ു നിന്നും അട‌ൂരേക്ക് യാത്ര ചെയ്യ‌ുമ്പോൾ ക‌ുരമ്പാല ജംഗ്ഷനിൽ നിന്ന‌ും 500 മീറ്റർ ഇടത്തോട്ട് യാത്ര ചെയ്താൽ ഈ ഗ്രാമത്തിൽ എത്താം. മന്നംനഗർ പോസ്റ്റോഫിസിന്റെ പരിധിയിലാണ് ഈ ഗ്രാമം.

Remove ads

പ്രധാന റോഡ‌ുകൾ

ക‌ുരമ്പാല കീര‌ുക‌ുഴി റോഡ്

പ്രധാന സ്ഥാപനങ്ങൾ

എൻ. എസ്. എസ് . ഹൈസ്‌ക്ക‌‌ൂൾ

എൻ. എസ്. എസ് . പോളിടെക്‌നിക്


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads