മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 11.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുണ്ട്. --നൌഷാദ് (സംവാദം) 13:01, 26 ഡിസംബർ 2012 (UTC)
Remove ads
അതിരുകൾ
- കിഴക്ക് - മങ്കട ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് – കുറുവ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് – കൂട്ടിലങ്ങാടി, മങ്കട ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
- കാച്ചിനിക്കാട് പടിഞ്ഞാറ്
- കാച്ചിനിക്കാട് കിഴക്ക്
- വെളളാട്ടുപറമ്പ്
- പോത്തുകുണ്ട്
- വടക്കാങ്ങര നോർത്ത്
- കിഴക്കെ കുളമ്പ്
- വടക്കാങ്ങര പടിഞ്ഞാറ്
- തടത്തിൽകുണ്ട്
- കാളാവ്
- കോട്ടക്കുന്ന്
- മക്കരപ്പറമ്പ് ടൗൺ പടിഞ്ഞാറ്
- മക്കരപ്പറമ്പ് ടൗൺ തെക്ക്
- മക്കരപ്പറമ്പ് ടൗൺ വടക്ക്
സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | മങ്കട |
| വിസ്തീര്ണ്ണം | 11.17 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 13,792 |
| പുരുഷന്മാർ | 6,738 |
| സ്ത്രീകൾ | 7,054 |
| ജനസാന്ദ്രത | 1235 |
| സ്ത്രീ : പുരുഷ അനുപാതം | 1047 |
| സാക്ഷരത | 92.7% |
അവലംബങ്ങൾ
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/makkaraparambapanchayat Archived 2013-11-30 at the Wayback Machine
- Census data 2001
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
