മണിയാർ (പത്തനംതിട്ട)

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

മണിയാർ (പത്തനംതിട്ട)map
Remove ads

9°19′20″N 76°52′30″E പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മണിയാർ. പത്തനംതിട്ടയിൽ നിന്നും സീതത്തോട്‌ റൂട്ടിൽ ഏകദേശം 18 കിലോമീറ്റർ സഞ്ചരിച്ചാൽ മണിയാറിൽ എത്താം. പത്തനംതിട്ട - സീതത്തോട് മാർഗ്ഗത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടശ്ശേരിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് ഈ ഗ്രാമം. കേരളത്തിലെ ആദ്യത്തെ സ്വകര്യ വൈദുതി നിലയം സ്ഥിതി ചെയ്യുന്നത് മണിയാർ ആണ്

വസ്തുതകൾ
Remove ads

ഭൂമിശാസ്ത്രം

മണീയാർ ഒരു ഹൈറേഞ്ച് പ്രദേശമാണ്. വർഷത്തിലുടനീളം തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടെ. വനങ്ങൾ നിബിഡമായി കാണപ്പെടുന്ന പ്രദേശമാണിത്. ഗ്രാമത്തിനടുത്ത് തന്നെയാണ് മണിയാർ ഡാം സ്ഥിതി ചെയ്യുന്നത്.

ഗതാഗതം

ബസ്സ് മാർഗ്ഗം മണിയാറിലേക്ക് എത്തിച്ചേരുവാൻ സാധിക്കും. കേരള സർക്കാറിന്റെ കെ.എസ്.ആർ.ടി.സിയുടേയും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ബസ്സ് സർവ്വിസ്സുകൾ ഇവിടേക്ക് ഉണ്ട്.

ഇവിടെ നിനും ഏകദേശം 76 കിലോമീറ്റർ സഞ്ചരച്ചാൽ ഗവിയിൽ എത്താം. ഗവി റൂട്ടിൽ കക്കി, കൊച്ചുപമ്പ എന്നി ഡാമുകൾ കാണാൻ പറ്റും.

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads