മുട്ടിപ്പാലം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

മുട്ടിപ്പാലംmap
Remove ads

11°5′40″N 76°7′0″E

വസ്തുതകൾ

കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാ‍മപ്രദേശമാണ് മുട്ടിപ്പാലം. മഞ്ചേരിയിൽ നിന്ന് മലപ്പുറത്തേക്കുന്ന പോകുന്ന വഴിയിൽ ഏകദേശം 3 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.

മുട്ടിപ്പാലത്തെ പ്രധാന രണ്ടു ഭാഗങ്ങളാണ് മേലെ മുട്ടിപ്പാലവും താഴെ മുട്ടിപ്പാലവും. മേലെ മുട്ടിപ്പാലം മഞ്ചേരി നഗരസഭയിലും താഴെ മുട്ടിപ്പാലം ആനക്കയം ഗ്രാമപഞ്ചായത്തിലും ഉൾപ്പെടുന്നു.

Remove ads

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads