വടൂക്കര
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തൃശ്ശൂർജില്ലയിലെ ഒരു ഗ്രാമമാണ് വടൂക്കര. കൂർക്കഞ്ചേരി, നെടുപുഴ, അരണാട്ടുകര എന്നീ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമാണിത്. തൃശൂർ കോർപ്പറേഷന്റെ 40-ാം വാർഡാണ് വടൂക്കര. പ്രദേശത്തിന്റെ വിസ്തീർണ്ണം ഏകദേശം 4.45 ചതുരശ്ര കിലോമീറ്ററാണ്.[1] [2]
ഗുരുവിജയം ലോവർ പ്രൈമറി സ്കൂൾ ഇവിടത്തെ ഏറ്റവും പഴയ വിദ്യാലയം ആണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads