വാരപ്പെട്ടി

എറണാകുളം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

വാരപ്പെട്ടിmap
Remove ads

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് വരാപ്പെട്ടി. കോതമംഗലത്ത് നിന്ന് കോതമംഗലം-വാഴക്കുളം റോഡിൽ 7 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്ന് പുതുപ്പാടി-ഊണുകാൽ റോഡിൽ 6 കിലോമീറ്ററും എറണാകുളം ജില്ലയിലെ വാഴക്കുളത്ത് നിന്ന് 12 കിലോമീറ്ററും അകലെയാണ് വാരപ്പെട്ടി സ്ഥിതിചെയ്യുന്നത്. വാരപ്പെട്ടി പഞ്ചായത്തിന്റെ ആസ്ഥാനം ഇവിടെയാണ്. കറുകടം, മതിരപ്പള്ളി, ഇ‍ഞ്ചൂർ, മൈലൂർ, കളപ്പുര എന്നിവയാണ് വാരപ്പെട്ടിയുടെ ചുറ്റുമുള്ള മറ്റു ഗ്രാമങ്ങൾ. വാരപ്പെട്ടി ഗവൺമെന്റ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഇവിടെ സ്ഥിതിചെയ്യുന്നു.

വസ്തുതകൾ Varappetty, Country ...
Thumb
ഇളങ്കവത്ത് കാവു
Thumb
സപ്തഹം
Remove ads

ആരാധനാലയങ്ങൾ

ക്ഷേത്രങ്ങൾ

  • പ്രാക്കൽ ഭഗവതി ക്ഷേത്രം
  • തിരു വാരപ്പെട്ടി മഹാ ദേവ ക്ഷേത്രം
  • ചുള്ളാട്ടു‌കാവ്

മോസ്ക്കുകൾ

  • മസ്ജിദുൾ നൂർ ആന്റ് ദാറുൾ ഉലൂം മദ്രസ


വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ വാരപ്പെട്ടി

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads