വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ളോക്കിലാണ് 35.84 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.
Remove ads
അതിരുകൾ
- കിഴക്ക് - അലനല്ലൂർ(പാലക്കാട് ജില്ല), താഴേക്കോട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കീഴാറ്റൂർ, അങ്ങാടിപ്പുറം പഞ്ചായത്ത്, പെരിന്തൽമണ്ണ നഗരസഭ എന്നിവ
- തെക്ക് - താഴെക്കോട് പഞ്ചായത്ത്, പെരിന്തൽമണ്ണ നഗരസഭ
- വടക്ക് - അലനല്ലൂർ(പാലക്കാട് ജില്ല), മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകൾ
വാർഡുകൾ
- പളളിക്കുത്ത്
- കാര്യവട്ടം
- പാച്ചീരി
- തേലക്കാട്
- കാപ്പ്
- പുരോണക്കുന്ന്
- ഏഴുത്തല
- കാര
- വെട്ടത്തൂർ
- തക്കൻമല
- മേൽക്കുളങ്ങര
- ചെരങ്ങരക്കുന്ന്
- പീടികപ്പടി
- ആലുങ്ങൽ
- മണ്ണാർമല
- കുരികുന്ന്
സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | പെരിന്തൽമണ്ണ |
| വിസ്തീര്ണ്ണം | 35.84 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 21,757 |
| പുരുഷന്മാർ | 10,950 |
| സ്ത്രീകൾ | 10,807 |
| ജനസാന്ദ്രത | 607 |
| സ്ത്രീ : പുരുഷ അനുപാതം | 987 |
| സാക്ഷരത | 87.18% |
അവലംബം
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/vettathurpanchayat Archived 2013-11-30 at the Wayback Machine
- Census data 2001
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads