വെട്ടിയാർ
ആലപ്പുഴ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
വെട്ടിയാർ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ മാവേലിക്കര-പന്തളം റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്. അച്ചൻകോവിൽ നദീതീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മാവേലിക്കരയ്ക്കും പന്തളത്തിനും ഇടയിലാണ് ഇതിൻറെ സ്ഥാനം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads