ശാസ്തവട്ടം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

ശാസ്തവട്ടംmap
Remove ads

8°38′37″N 76°49′55″E തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ശാസ്തവട്ടം. തിരുവനന്തപുരത്തുനിന്ന് 6 കിലോമീറ്റർ ദൂരെയായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. അഴൂർ, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലായി ഈ ഗ്രാമം വ്യാപിച്ചുകിടക്കുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ, വെഞ്ഞാറമൂട് തുടങ്ങിയവയാണ് ഈ ഗ്രാമത്തിന്റെ സമീപത്തുള്ള നഗരങ്ങൾ. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്.

വസ്തുതകൾ
Remove ads

അവലംബം

  • www.keralatourism.org/routes-locations/sasthavattom--i-/id/15211‎
  • chirayinkeezhu.kerala-online.in/pincode/BO/Sasthavattom-BO-41068‎
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads