ശ്രീ കേരള വർമ്മ കോളേജ്

തൃശ്ശൂർ കാനാട്ടുകരയിലുള്ള കോളേജ് From Wikipedia, the free encyclopedia

ശ്രീ കേരള വർമ്മ കോളേജ്
Remove ads

10°31′48.63″N 76°11′43.27″E

വസ്തുതകൾ ആദർശസൂക്തം, തരം ...
Thumb
ഐക്യകേരളം തമ്പുരാൻ, കോളേജ് സ്ഥാപകൻ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് ശ്രീ കേരളവർമ്മ കോളേജ്. കൊച്ചിരാജാവായിരുന്ന ഐക്യകേരളം തമ്പുരാൻ 1947-ൽ സ്വന്തം പേരിൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 2,200 പഠിതാക്കളുള്ള ഈ കലാലയത്തിൽ 16 ബിരുദ കോഴ്സുകളും 8 ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിപ്പിക്കപ്പെടുന്നു. 105 അദ്ധ്യാപകരും 54 അനധ്യാപക ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നു. "അസ്തു വ്രതം ശുഭം സദ" എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം. കൊച്ചിൻ ദേവസ്വം ബോർഡാണ് കോളേജിന് മേൽനോട്ടം വഹിക്കുന്നത്. നിരവധി പ്രമുഖർ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads