സഫ്‌ദർജംഗ് വിമാനത്താവളം

From Wikipedia, the free encyclopedia

Remove ads

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ എയർപോർട്ടാണ് സഫ്‌ദർജംഗ് എയർപോർട്ട്(IATA: N/A, ICAO: VIDD). ഡെൽഹിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സഫ്‌ദർജംഗ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇതിന് ആ പേര് വന്നത്.

വസ്തുതകൾ സഫ്‌ദർ ജംഗ് എയർപോർട്ട്, Summary ...

ഡെൽഹിയിലെ പ്രധാന വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വരുന്നതിന് മുമ്പ് ഡെൽഹിയിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. ഇപ്പോൾ ഡെൽഹിയിലെ ഫ്ലൈയിംഗ് ക്ലബിന്റെ ആസ്ഥാനമാണ് ഈ എയർപോർട്ട്. ഇപ്പോൾ ഈ വിമാനത്താവളം ചെറിയ പൊതുജന വിമാനങ്ങളുടെയും സൈനിക വിമാനങ്ങളുടേയും ഉപയോഗത്തിനായി പ്രവർത്തനത്തിൽ ഉണ്ട്.

Remove ads

ഇത് കൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads