ഹൈലൈറ്റ് മാൾ
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ കോഴിക്കോട് നഗരത്തിൽ തൊണ്ടയാട് ബൈപ്പാസ് പാലാഴി ജംങ്ക്ഷനിൽ ദേശിയ പാത 66 ന് സമീപം സ്ഥിതി ചെയ്യുന്നു. ഹൈലൈറ്റ് ബിൽഡേസിൻ്റെ ഉടമസ്ഥതയിലുള്ള ഹൈലൈറ്റ് സിറ്റിയുടെ ഘടകമാണിത്. ആകെ ഭാഗ വിസ്തീർണ്ണം 1,400,000 square feet (130,000 m2) . 2015 ഏപ്രിൽ 10 ന് പ്രവർത്തനമാരംഭിക്കുന്ന മാളിൽ 32 ഏസ്കലേറ്ററുകൾ, 18 എലവേറ്ററുകൾ, 4 ട്രാവലേറ്റരുകൾ, 200+ലധികം ബ്രാൻ്റഡ് ഔട്ട്ലെറ്റുകളും, Cinépolis അവതരിപ്പിക്കുന്ന 8 മൾട്ടിപ്ളക്സ് സ്ക്രീനുകളും, റെസ്റ്റോറന്റുകളും, മൾട്ടി-ക്യുസിൻ കൗണ്ടറുകളും, ഗെയിമിങ്ങ് സെൻ്ററും ഒരുക്കിയിരിക്കുന്നു.
Remove ads
ചിത്രശാല
അവലംബങ്ങൾ
സ്രോതസ്സുകൾ
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads