Top article #1
വ്യക്തിത്വം
വ്യക്തിത്വം എന്ന പദം ലാറ്റിൻപദമായ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. നാടക നടന്മാർ വേഷം മാറാൻ വേണ്ടി ഉപയോഗിച്ചിരുന്ന മുഖാവരണം എന്നാണ് ഇതിന്റെ അർത്ഥം. ഒരു ബാഹ്യ പരിസ്ഥിതിയുമായുള്ള വ്യക്തിയുടെ സമായോജന രീതിയെയാണ് വ്യക്തിത്വമെന്ന് പറയുന്നത്.
Read article
Remove ads
Remove ads