Map Graph

അന്നക്കര

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അന്നക്കര. മലബാർ-തിരു കൊച്ചി പ്രദേശത്തിലെ അതിർത്തി ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. അതിൻറെ തെളിവായി ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ച 'കാടംതോട്' പാലം, കാണപ്പെടുന്നു. ഒരു ചെക്ക് പോസ്റ്റ് ഇവിടെ ഉണ്ട്. അന്നക്കര മനോഹരമായ ഒരു "ഗ്രാമീണ" ഗ്രാമമാണ്.

Read article