അമരമ്പലം
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിലെ നിലമ്പൂർ പട്ടണത്തിനടുത്തായി സൈലന്റ്‍വാലി ദേശീയോദ്യാനവുമായി ബന്ധിപ്പിക്കുന്ന കാട്ടിലുള്ള ഒരു കോളനിയാണ് അമരമ്പലം അഥവാ ടി.കെ.കോളനി. ഇതിന്റെ വിസ്തൃതി 265.72 ചതുരശ്രകിലോമീറ്ററാണ്. സമുദ്രനിരപ്പ് വളരെ കുത്തനെ 40 മീറ്ററിൽനിന്നും 2,554 മീറ്ററായി വർദ്ധിക്കുന്ന പ്രദേശമാണിത്.
Read article