Map Graph

അഷ്ടമിച്ചിറ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ്‌ അഷ്ടമിച്ചിറ. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് അഷ്ടമിച്ചിറ.

Read article
പ്രമാണം:MahadevaKshetram.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Ashtamichira_Junction_-_അഷ്ടമിച്ചിറ_കവല.JPGപ്രമാണം:Ashtamichira_School_-_അഷ്ടമിച്ചിറ_സ്കൂൾ.JPGപ്രമാണം:Ashtamichira_Temple_-_അഷ്ടമിച്ചിറ_ശ്രി_മഹാദേവക്ഷേത്രം.JPGപ്രമാണം:Evershine_-_എവർഷൈൻ.JPGപ്രമാണം:St._Antony's_Church,_Ashtamichira_-_സെന്റ്_ആന്റണീസ്_ചർച്ച്,_അഷ്ടമിച്ചിറ.JPGപ്രമാണം:St._Antony's_Balabhavan,_Ashtamichira_-_സെന്റ്_ആന്റണീസ്_ബാലഭവൻ,_അഷ്ടമിച്ചിറ.JPGപ്രമാണം:Sanjo_ITC,_Ashtamichira.JPGപ്രമാണം:Ayurveda_Dispensary_Ashtamichira.JPGപ്രമാണം:Water_Tank,_Ashtamichira.JPGപ്രമാണം:Childrens_Park,_Ashtamichira.JPGപ്രമാണം:Cherala_Dharmadaiva_Kshethram,_Ashtamichira.jpg