ആനാവൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമംതിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ആനാവൂർ. ഇവിടെ നിന്ന് 10 കിലോമീറ്റർ അകലെയാണ് നെയ്യാറ്റിൻകര ടൌൺ സ്ഥിതിചെയ്യുന്നത്.പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ഇവിടുത്തെ ജനത കഴിയുന്നത്. മലയോരഗ്രാമം ആയതിനാൽ പ്രധാന കൃഷി റബ്ബർ ആണ്.എങ്കിലും വാഴ, മരച്ചീനി, എന്നിവയും ധാരാളമായി കൃഷി ചെയ്തു വരുന്നു. മലപ്രദേശങ്ങളായാ കക്കോട്ടുപാറ, വിട്ടിയോട്മല, തേരണി- വട്ടക്കുളം മലകൾ തുടങ്ങിയവയിൽ നിന്ൻ വൻ തോതിൽ പാറ ഖനനം നടക്കുന്നുണ്ട്.
Read article
Nearby Places
നെയ്യാറ്റിൻകര
തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണം

അരുവിപ്പുറം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

ബാലരാമപുരം ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
നെയ്യാറ്റിൻകര താലൂക്ക്
കേരളത്തിലെ താലൂക്ക്

നെയ്യാറ്റിൻകര തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

അമരവിള
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
കൊടങ്ങാവിള
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
പെരുമാക്കര
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം