ആലീസ് സ്പ്രിങ്സ് റെപ്റ്റൈൽ സെന്റർ
ഓസ്ട്രേലിയയിൽ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഉരഗ കേന്ദ്രവും പരിസ്ഥിതി വിദ്യാഭ്യാസ കേന്ദ്രവുമാണ് ആലീസ് സ്പ്രിങ്സ് റെപ്റ്റൈൽ സെന്റർ. നോർത്തേൺ ടെറിട്ടറി ഏറ്റവും വലിയ ഉരഗശേഖരം ഇതിൽ ഉൾപ്പെടുന്നു. പെരെന്റി ഗോവന്ന, ഫ്രിൽ-നെക്ക് ലിസർഡ്, മുള്ളൻ ചെകുത്താൻ, വലുതും ചെറുതുമായ പൈത്തണുകൾ, ഇൻലാൻഡ് തായ്പാൻ, ബ്രൗൺ പാമ്പുകൾ, ഡെത്ത് അഡേഴ്സ്, മുൽഗ പാമ്പുകൾ എന്നിവയുൾപ്പെടെയുള്ള വിഷമുള്ള പാമ്പുകൾ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ചും കുട്ടികൾക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം.
Read article
Nearby Places
ആലീസ് സ്പ്രിങ്സ്
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മൂന്നാമത്തെ വലിയ പട്ടണമാണ് ആലീസ് സ്പ്രിങ്സ്.
ആലീസ് സ്പ്രിംഗ്സ് റെയിൽവേ സ്റ്റേഷൻ
സിക്കോൺ, നോർത്തേൺ ടെറിട്ടറി
ഡെസേർട്ട് സ്പ്രിംഗ്സ്, നോർത്തേൺ ടെറിട്ടറി
ഗില്ലെൻ, നോർത്തേൺ ടെറിട്ടറി
സ്റ്റുവർട്ട്, നോർത്തേൺ ടെറിട്ടറി

ദ ഗ്യാപ്പ്, നോർത്തേൺ ടെറിട്ടറി
സെൻട്രൽ ഓസ്ട്രേലിയൻ ഏവിയേഷൻ മ്യൂസിയം